കോവിഡ് പ്രതിരോധത്തിലെ വീഴ്ച; യുപിയില്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി യോഗി

കാര്യമായി പ്രവര്‍ത്തിക്കാത്തവരെയും ആരോപണവിധേയരുമായ മന്ത്രിമാരെയും മാറ്റി നിര്‍ത്തി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനും യോഗി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഭരണഘടനയെ നശിപ്പിക്കാന്‍ മാത്രം അറിയുന്ന യോഗി ആദിത്യനാഥ് ഭരണഘടനയുടെ കാര്യത്തില്‍ ആശങ്കപ്പെടുന്നു; പരിഹാസവുമായി അമരീന്ദര്‍ സിങ്

യോഗി ആദിത്യനാഥിന്റെ വര്‍ഗീയ വാക്കുകള്‍ ഏറ്റുപിടിക്കും മുന്‍പ് പഞ്ചാബിന്റെ ചരിത്രം അറിഞ്ഞിരിക്കുന്നത് ബി.ജെ.പിക്കാര്‍ക്ക് നല്ലതായിരിക്കുമെന്ന് അമരീന്ദര്‍ സിങ്