യെദ്യൂരപ്പ പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വം ഒഴിയണം എന്ന് ആവശ്യം; കര്‍ണാടകയിൽ ബി.ജെ.പി പിളർപ്പിലേയ്ക്ക്

അധികാരം ഒഴിയുന്ന കാര്യത്തില്‍ യെദ്യൂരപ്പയെ അനുനയിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നടപടികള്‍ ആരംഭിച്ചു.