ഇടതുമുന്നണിയുടെ വിജയദിനം ആഘോഷിച്ച് കേരളജനത; വീടുകളിൽ ദീപങ്ങളും മൺചിരാതുകളും തെളിഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കുടുംബാംഗങ്ങൾക്കൊപ്പം ദീപംതെളിയിച്ചു.