കോവിഡ് പ്രതിരോധത്തിലെ വീഴ്ച; യുപിയില്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി യോഗി

കാര്യമായി പ്രവര്‍ത്തിക്കാത്തവരെയും ആരോപണവിധേയരുമായ മന്ത്രിമാരെയും മാറ്റി നിര്‍ത്തി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനും യോഗി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഗംഗ, യമുന നദികളിലൂടെ മൃതദേഹങ്ങൾ ഒഴുകി എത്തുന്നു ; കൊവിഡ് ബാധിച്ച് മരിച്ചവരുടേതാകാമെന്ന് സംശയം

മൃതദേഹങ്ങൾ യമുനാ നദിയിലേക്ക് ഒഴുക്കുന്ന ആചാരം തീരപ്രദേശങ്ങളിലെ ഗ്രാമങ്ങളിലുണ്ട്. പ്രാദേശിക പൊലീസിനോട് ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെട്ടു