ഡൽഹി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത നടാഷ നർവാളിന് അച്ഛനെ കാണാൻ പോലും അനുവദിക്കാത്തത് കേന്ദ്ര സർക്കാരിന്റെ ക്രൂരത; മഹാവീർ നർവാളിന്റെ മരണത്തിൽ സിപിഎം

മരണപ്പെട്ട മഹാവീർ നർവാൾ സിസിഎസ് ഹരിയാന കാർഷിക സർവകലാശാലയിൽ നിന്നും വിരമിച്ച ശാസ്ത്രജ്ഞനും, സിപിഐ(എം) ലെ മുതിർന്ന അംഗവുമായിരുന്നു.