എല്ലാ കെഎസ്‌ആര്‍ടിസി ഡിപ്പോകളിലെയും ശുചിമുറികള്‍ രാജ്യാന്തര നിലവാരത്തിലേക്കെത്തിക്കാൻ സംസ്ഥാന സര്‍ക്കാര്‍

ശുചിമുറികള്‍ രാജ്യാന്തര നിലവാരത്തിലെത്തിയ്ക്കുന്നതിനോടൊപ്പം വൃത്തിയായി സൂക്ഷിക്കാനും സംവിധാനമുണ്ടാക്കും.