ബിജെപിയുടെ കൊടകര കുഴല്‍പ്പണ കവര്‍ച്ച; സംഘത്തിന് തൃശ്ശൂരില്‍ താമസ സൗകര്യമൊരുക്കിയത് നേതാക്കൾ

ബിജെപി നേതാക്കളെ ചോദ്യംചെയ്യുന്നതോടെ ബാക്കി പണംകൂടി കണ്ടെത്താനാവുമെന്നാണ്‌ വിലയിരുത്തൽ.

കാറിലുണ്ടായിരുന്നത് മൂന്നര കോടി തന്നെ; ബിജെപിയുടെ കള്ളപ്പണം തട്ടിയെടുത്ത സംഭവത്തിൽ നിർണായക മൊഴി

കാറിനുള്ളിൽ പ്രത്യേക അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചത്. കാറിന്റെ ഡ്രൈവർ ഷംജീറിന് ഇക്കാര്യം അറിയില്ലെന്നും മൊഴിയിൽ പറയുന്നു.