ഭൂരിഭാഗവും പ്രതിപക്ഷ എംഎല്‍എമാരുമായി തമിഴ്‌നാട്ടില്‍ സ്റ്റാലിൻ്റെ നേതൃത്വത്തിൽ 14അംഗ കൊറോണ ഉപദേശക കമ്മിറ്റി

കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പാസാക്കിയ പ്രമേയത്തിന് തുടര്‍ച്ചയായാണ് കമ്മിറ്റി രൂപീകരണം.

സൊഹ്റാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമിയെ ഡിജിപിയായി നിയമിച്ച് സ്റ്റാലിൻ സർക്കാർ

ഡിഎംകെ അധികാരത്തിലെത്തിയാൽ എഐഎഡിഎംകെ നേതാക്കളുടെ ഉൾപ്പെടെ അഴിമതി പുറത്തുകൊണ്ടുവന്ന് ശക്തമായ നടപടിയെടുക്കുമെന്ന് സ്റ്റാലിൻ മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു.

തമിഴ്‌നാട്ടിൽ സ്റ്റാലിന്റെ സെക്രട്ടറിയായി ചുമതലയേൽക്കുന്നത് മലയാളിയായ അനു ജോർജ്ജ് ഐഎഎസ്

2002ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് നേടിയ അനു ജോർജ്ജ് 2003ല്‍ ഇരുപത്തിയഞ്ചാം റാങ്കോടെയാണ് ഐ.എ.എസ് നേടിയത്.

തമിഴ്നാട്ടില്‍ മേയ് 10 മുതല്‍ 24 വരെ സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ച് എംകെ സ്റ്റാലിന്‍

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാലകളും തുറക്കില്ല. റസ്റ്റോറന്‍റുകളില്‍ ഹോം ഡെലിവറി, പാഴ്സല്‍ സംവിധാനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയായി എം കെ സ്‌റ്റാലിൻ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു

പ്രതിപക്ഷ നേതാക്കളടക്കം പങ്കെടുത്ത ചടങ്ങിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്ക് മാത്രമായിരുന്നു പ്രവേശനം.

എ.ഐ.എ.ഡി.എം.കെയുടെ തോൽവിയുടെ പ്രധാന കാരണം ബിജെപിയുടെ സാന്നിധ്യം; ബിജെപി വളരുന്നത് തമിഴ്‌നാടിന് ദോഷമെന്ന് സർവേ

എ.ഐ.എ.ഡി.എം.കെ മുന്നണിയിൽ ബി.ജെ.പി നല്ലതാണെന്ന് പറയുന്നവരുടെ ഇരട്ടിയോളമാണ് സംസ്ഥാനത്തിന്റെ സാമൂഹിക ഘടനക്ക് അവർ അപകടകാരികളാണെന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണം.