പ്രിയപ്പെട്ട ഇസ്രായേല്‍, ഇന്ത്യയിലെ തീവ്ര വലതുപക്ഷം നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ വലിയ തെറ്റ് തന്നെയാണ് ചെയ്യുന്നത് : സ്വരാ ഭാസ്‌കര്‍

ആക്രമണത്തില്‍ 9 കുട്ടികളുള്‍പ്പെടെ 24 പാലസ്തീന്‍ പൗരര്‍ കൊല്ലപ്പെടുകയും 106 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഓ​ഗസ്റ്റ് ആകുമ്പോൾ ഇന്ത്യയിലെ കോവിഡ് മരണസംഖ്യ പത്തുലക്ഷമാകും; ദുരന്തത്തിന് ഉത്തരവാദികള്‍ മോദി സര്‍ക്കാര്‍; ലാന്‍സെറ്റ് ജേണൽ വാർത്ത പങ്കുവെച്ച് സ്വര ഭാസ്കര്‍

ആഗസ്റ്റോടെ രാജ്യത്ത് പത്ത് ലക്ഷം പേര്‍ മരണപ്പെടുകയാണെങ്കില്‍ ആ ദേശീയ ദുരന്തത്തിന് ഉത്തരവാദികള്‍ മോദി സര്‍ക്കാര്‍ ആയിരിക്കുമെന്നാണ് സ്വര പങ്കുവെച്ച ഭാഗം.