ആര്‍എസ്എസിനെ പ്രോട്ടോ ഫാസിസ്റ്റ് സംഘടനയെന്ന് പറഞ്ഞു; കേരള-കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ക്ക് സസ്പെന്‍ഷന്‍

ഇന്‍റർനാഷണൽ പൊളിറ്റിക്സ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസറായ ഗിൽബർട്ട് സെബാസ്റ്റ്യനെയാണ് സർവകലാശാല വിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.