ഫോണ്‍ സംഭാഷണത്തിലൂടെ പുറത്തുവന്ന ശബ്‌ദരേഖ സുരേന്ദ്രന്റേത്; ബി ജെ പിയിൽ നേതൃമാറ്റം വേണം: പി പി മുകുന്ദൻ

രണ്ടടി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഒരടി പിന്നോട്ടുവരുന്ന അവസ്ഥയാണ് പാര്‍ട്ടിയുടേത്. ഇത് സംഘടനയെ അടിമുടി ബാധിച്ചുകഴിഞ്ഞു.

ബിജെപിയ്ക്ക് മേൽ ഇനിയും കുരുക്ക് മുറുകും; സി കെ ജാനുവിന് 10 ലക്ഷത്തിന് പുറമേ 50 ലക്ഷം കൂടി കൈമാറിയതായി സൂചന

ആദ്യം പോയത് മംഗലാപുരത്തേക്കായിരുന്നു. അവിടെ നിന്ന് പണം കിട്ടാത്തതിനെ തുടർന്നാണ് കാസർക്കോട്ടേക്ക് എത്താൻ ആവശ്യപ്പെട്ടത്.

ബിഡിജെഎസ് മത്സരിച്ച 21ൽ 17 സീറ്റിലും ജയം എല്‍ഡിഎഫിന്; പരാജയത്തിന് പിന്നിൽ ബിഡിജെഎസിൻ്റെ വോട്ട് ചോർച്ചയെന്ന് ബിജെപി

ബിഡിജെഎസിൻ്റെ വോട്ടുകൾ ആർക്കാണ് അനുകൂലമായതെന്ന ചർച്ചകൾ ബിജെപിയിൽ ആരംഭിച്ചു