കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന നേതൃത്വം പ്രതിസന്ധിയിൽ; കുഴൽപ്പണമായെത്തിയ കോടികൾ ബിജെപിക്ക് വേണ്ടി തന്നെയെന്ന് ധർമ്മരാജൻ

ധർമ്മരാജന്റെ മൊഴികളും സാഹചര്യ തെളിവുകളും കൂടുതൽ ബിജെപി നേതാക്കളെ കുടുക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.