ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കൂടുതൽ സ്വീകാര്യത; ഇന്ത്യയില്‍ സ്റ്റാർ സ്പോർട്സ്, ഫോക്സ് സ്പോർട്സ് ഉള്‍പ്പെടെ നൂറോളം ചാനലുകൾ സംപ്രേഷണം നിർത്തുന്നു

ഐപിഎൽ അടക്കം ഇന്ത്യയിലെ പ്രമുഖ കായിക ഇവൻ്റുകളുടെയൊക്കെ സംപ്രേഷണാവകാശം ഡിസ്നി സ്റ്റാറിനാണ്.