കഴക്കൂട്ടത്ത് 5000ലേറെ ലീഡുമായി കടകംപള്ളി; ശോഭാ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക്

ശബരിമല മുഖ്യപ്രചരണ വിഷയമാക്കിയ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്.