കർഷകസമരം ആറാം മാസത്തിലേക്ക്; കൊവിഡ് വ്യാപനത്തിന് കാരണം ക‍ർഷക‍രാണെന്ന് കേന്ദ്രസർക്കാർ നുണ പ്രചരിപ്പിക്കുന്നു: രാകേഷ് ടിക്കായത്ത്

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനായുള്ള തുടർ സമര പരിപാടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.