കള്ളമില്ലാത്ത, കളങ്കമില്ലാത്ത നാട്; കരയെന്നാല്‍ അവര്‍ക്ക് കേരളമാണ്; ലക്ഷദ്വീപ് നിവാസികൾക്ക് പിന്തുണയുമായി ഗായിക സിതാര

ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി. ഇതുപോലൊരു നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ല. കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും.