കേന്ദ്ര സർക്കാർ നയങ്ങളോട് വിയോജിപ്പ്; ഡോ.ഷാഹിദ് ജമീല്‍ കൊവിഡ് വിദഗ്ധ സമിതി അധ്യക്ഷസ്ഥാനം രാജിവെച്ചു

ഡോ ജമീൽ ദ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ രാജ്യത്തെ കൊവിഡ്-19 പ്രതിരോധത്തെ കുറിച്ച് പരാമർശിച്ചിരുന്നു.