കേരളത്തിലെ ലോക്ക്ഡൗണ്‍ രണ്ടാം ആഴ്ചയിലേക്ക്; നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു

രോഗം നിയന്ത്രിക്കുന്നതിന്റെ ഏറ്റവും കര്‍ശനമായ മാര്‍ഗമെന്ന നിലയിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.