കോവിഡ് വാക്‌സീന്‍ കയറ്റുമതി നിര്‍ത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളിലെ വാക്‌സിനേഷന്‍ പ്രക്രിയയെ ബാധിച്ചു: ലോകാരോഗ്യ സംഘടന

മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലും വാക്‌സിനേഷന്‍ 0.5 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. ആരോഗ്യപ്രവര്‍ത്തകരില്‍ പോലും വാക്‌സിനേഷന്‍ പൂര്‍ണമായിട്ടില്ല