ഫേസ്ബുക്കിൽ വ്യാജമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന നെറ്റ്‌വർക്കുകൾ; പ്രധാന ഉറവിടങ്ങൾ റഷ്യയും ഇറാനും

വിദേശ സ്വാധീന പ്രചരണങ്ങളുടെ പ്രധാന ലക്ഷ്യമായി അമേരിക്ക തുടരുമ്പോൾ ഉക്രൈൻ വിദൂരമെന്നാലും രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു സവിശേഷത.