നിസ്സാര ആവശ്യങ്ങൾക്കായി പാസ് തേടി എത്തുന്നത് ധാരാളം ആളുകൾ; ; ഇന്നുമുതൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും

കോവിഡ് മുക്തരായ ശേഷവും ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളാണ് കാത്തിരിക്കുന്നത് എന്നതും ​ഗൗരവത്തോടെയാണ് ഭരണകൂടവും ആരോ​ഗ്യപ്രവർത്തകരും നോക്കിക്കാണുന്നത്.