കൊടകര കുഴല്‍പ്പണ കേസ്: ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാറിനെ ചോദ്യം ചെയ്യും

തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് നല്‍കിയതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.