കോ​വി​ഡ്​ പ്ര​തി​സ​ന്ധി​: ഖത്തറും ഫ്രാൻസും ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത് 40 മെട്രിക് ടൺ ഓക്സിജൻ

നൂ​റ് ട​ണ്‍ വീ​തം മൂ​ന്ന് വി​മാ​ന​ങ്ങ​ളി​ലാ​യി ഡ​ല്‍ഹി, ബം​ഗ​ളൂ​രു, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഖ​ത്ത​ര്‍ എ​യ​ര്‍വേ​സി​ന്റെ ‘വി ​കെ​യ​ര്‍’ പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍​ ഇ​ത്​ സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ച​ത്.