ഈ ഉത്തരവാദിത്വമുള്ള ഭരണം ഒരു പാട് പേര്‍ക്ക് പ്രചോദനമാകട്ടെ; മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസയുമായി പ്രകാശ് രാജ്

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.