ലക്ഷദ്വീപില്‍ വികസനത്തിന്റെ പേരില്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍; എതിര്‍പ്പുമായി പ്രശാന്ത് ഭൂഷണ്‍

ചിത്രത്തില്‍ ലക്ഷദ്വീപില്‍ നടപ്പാക്കിയ ഗുണ്ടാ ആക്ട്, ഫാം അടച്ചു പൂട്ടിയ നടപടി, ഹിന്ദു രാഷ്ട്രം എന്നിവയെല്ലാം സൂചിപ്പിക്കുന്നുണ്ട്