ലക്ഷദ്വീപിൽ നടക്കുന്നത് കേന്ദ്ര സർക്കാർ നോമിനിയായ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന തെമ്മാടിത്തരം

ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുത്തു വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചു എല്ലാം അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യത്തിന് കീഴിലാക്കി.