തോല്‍വി ഉറപ്പിച്ച കെ എം ഷാജി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോയി

5000ത്തിലേറെ വോട്ടുകള്‍ സിപിഎമ്മിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മുന്നില്‍ നില്‍ക്കുന്നതിനിടെയാണ് ഇറങ്ങിപ്പോയത്.