ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ മാധ്യമങ്ങളിൽ സംസാരിച്ചു; തനിക്കെതിരെ പോലീസ് അന്വേഷണം നടക്കുന്നതായി ഫസീല ഇബ്രാഹിം

എന്റെ ഭരണഘടനാവകാശമാണ് ഫ്രീഡം ഓഫ് എക്‌സ്പ്രഷൻ. ഈ രാജ്യം എങ്ങോട്ടാണ് പോകന്നത്. ഇവിടെ ഏകാധിപത്യമാണോ നടക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.

കൊടകര കുഴൽപ്പണക്കേസ്; ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശിനെ ചോദ്യം ചെയ്യും

കുഴൽപ്പണം കൊണ്ടുവന്നവർക്ക് ഹോട്ടലിൽ മുറി ബുക്ക് ചെയ്തതും പണമടച്ചതും ബിജെപി തൃശൂർ ജില്ലാ ഓഫീസിൽ നിന്നാണെന്ന് കണ്ടെത്തി.

ബിജെപിയുടെ കൊടകര കുഴല്‍പ്പണ കവര്‍ച്ച; സംഘത്തിന് തൃശ്ശൂരില്‍ താമസ സൗകര്യമൊരുക്കിയത് നേതാക്കൾ

ബിജെപി നേതാക്കളെ ചോദ്യംചെയ്യുന്നതോടെ ബാക്കി പണംകൂടി കണ്ടെത്താനാവുമെന്നാണ്‌ വിലയിരുത്തൽ.