സതീശാ, കണ്‍ഗ്രാജുലേഷന്‍സ്..മറ്റന്നാള്‍ നിയമസഭയില്‍ കാണാം; ഫോണിൽ വിളിച്ച വിഡി സതീശന് അഭിനന്ദനവുമായി ചെന്നിത്തല

ഐ ഗ്രൂപ്പിനൊപ്പം എ ഗ്രൂപ്പിലെ വലിയൊരു വിഭാഗത്തിന്റേയും ഉമ്മന്‍ ചാണ്ടിയുടേയും പിന്തുണ രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചിരുന്നു.