ഉറക്കം നടിക്കുന്ന ഒരാളെ വിളിച്ചുണര്‍ത്താനാകില്ല; കോവിഡ് പ്രതിസന്ധിയിൽ നരേന്ദ്ര മോദിക്കും അമിത്​ ഷായ്ക്കുമെതിരെ​ ശശി തരൂര്‍

പാര്‍ലമെന്‍ററി ഉത്തരവാദിത്വം നമ്മുടെ ജനാധിപത്യത്തിലെ ഭരണഘടന സംവിധാനത്തിന്‍റെ ഹൃദയമാണ്​. അത്​ നിര്‍വഹിക്കാനാകാതെ വരുന്നത്​ അപകടകരമാണ്​.