ഭരണ പരാജയം മറച്ചുവെയ്ക്കാന്‍ നെതന്യാഹു നടത്തുന്ന ആക്രമണം; പാലസ്തീന് ഐക്യദാര്‍ഢ്യവുമായി സിപിഎം

ഇസ്രായേലില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതില്‍ നിരന്തരം പരാജയപ്പെട്ട നെതന്യാഹു, പരാജയം മറച്ചുവെയ്ക്കാന്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ആക്രമണം നടത്തുകയാണ്.