കൊടകര കുഴല്‍പ്പണക്കേസ്; ബിജെപിയുടെ മധ്യമേഖലാ സെക്രട്ടറി എല്‍ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍. പത്മകുമാര്‍