വെറുപ്പിക്കല്‍സ്; ശൈലജ ടീച്ചറെ മന്ത്രിയാക്കില്ലെന്ന വാര്‍ത്തകളെ പരിഹസിച്ച് എന്‍.എസ് മാധവന്‍

മന്ത്രിമാര്‍ ആരായിരിക്കുമെന്ന് പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചെങ്കിലും എല്ലാം വഴിയെ അറിയിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.