എന്ത് കൊണ്ട് പുതിയ മന്ത്രിസഭയില്‍ മുഖ്യമന്ത്രി മാത്രം മാറിയില്ല; പിണറായി വിജയന്‍ നല്‍കിയ ഉത്തരം ഇങ്ങിനെ

കെ.കെ. ശൈലജ കൊവിഡ് തീവ്രതയില്‍ മന്ത്രിസഭയില്‍ ഇല്ലെന്നത് കുറവായി കാണുന്നില്ല. സിപിഐഎം കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ വിയോജിപ്പ് അറിയിച്ചുവെന്നത് തെറ്റാണ്.