പാലസ്തീനെതിരായ ആക്രമണത്തില്‍ നിന്നും പിന്മാറില്ല; സംയമനം പാലിക്കാനുള്ള അന്തരാഷ്ട്ര സന്ദേശം തെറ്റായ സമയത്താണെന്ന് ഇസ്രയേല്‍

ഹമാസിനെയും അവരുടെ സൈനിക കേന്ദ്രങ്ങളും നിയന്ത്രണങ്ങളെയും ഇല്ലാതാക്കുന്നതോടെയെ അത് സാധ്യമാവൂ