നാറ്റോ സഖ്യ കക്ഷികളുടെ ഭീഷണി; റഷ്യൻ സൈന്യം ഈ വർഷം 20 പുതിയ യൂണിറ്റുകളെ കൂടി ഉള്‍പ്പെടുത്തി ശേഷി വര്‍ദ്ധിപ്പിക്കും

നാറ്റോ സഖ്യകക്ഷികളുടെ വൻ സൈനിക സാന്നിധ്യം, യുദ്ധ കപ്പലുകൾ, ഡസൻ കണക്കിന് യുദ്ധ വിമാനങ്ങൾ എന്നിവ അറ്റ്‌ലാന്റിക് മുഴുവനും, യൂറോപ്പിലും, സ്ലാക്ക് സീ ഭാഗത്തും നിലവിലുണ്ട്.