ദ്രവീകൃത ഓക്‌സിജൻ ലഭ്യമാക്കൽ: സ്വകാര്യ കമ്പനിയുടെ മൂന്ന് ക്രയോജനിക് ടാങ്കറുകൾ മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു

സ്വകാര്യ കമ്പനിയോട് അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മൂന്ന് ലോറികൾ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.