സ്വന്തം കാലിലെ മന്ത് മറച്ചുപിടിക്കാൻ മന്തില്ലാവരെ കുറ്റപ്പെടുത്തുന്ന സുധാകരന്റെ നിലപാട് പരിഹാസ്യം: എംവി ജയരാജന്‍

കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മമ്പറം ദിവാകരൻ പരസ്യമായി ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് സുധാകരന്റെ ശ്രമം