കേന്ദ്രസർക്കാരുമായി നല്ല രീതിയിൽ പോയാൽ കേരളത്തിന് നല്ലത്: എം ടി രമേശ്

കേന്ദ്രസർക്കാരിന് കേരളത്തോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ല. കേരളത്തിനാവശ്യമുള്ള എല്ലാ സഹായവും സമയാസമയം കേന്ദ്രം കൊടുത്തിട്ടുണ്ട്.