ഇന്ത്യയെ പിടിച്ചുലച്ച്‌​ കോവിഡ് പടരു​​മ്പോള്‍ കേന്ദ്രസർക്കാർ സെന്‍ട്രല്‍ വിസ്ത നിര്‍മിക്കുന്നത്​ എന്തിന്; ചോദ്യവുമായി ശിവസേന നേതാവ്

രാജ്യത്ത്​ സ്​ഥിതിഗതികള്‍ തീരെ മോശമാണ്​. ഡല്‍ഹിയുടെ ഭൂപടം മാറ്റിയിട്ട്​ നിങ്ങള്‍ എന്താണ്​ ചെയ്യാന്‍ പോകുന്നത്​?

ഓ​ഗസ്റ്റ് ആകുമ്പോൾ ഇന്ത്യയിലെ കോവിഡ് മരണസംഖ്യ പത്തുലക്ഷമാകും; ദുരന്തത്തിന് ഉത്തരവാദികള്‍ മോദി സര്‍ക്കാര്‍; ലാന്‍സെറ്റ് ജേണൽ വാർത്ത പങ്കുവെച്ച് സ്വര ഭാസ്കര്‍

ആഗസ്റ്റോടെ രാജ്യത്ത് പത്ത് ലക്ഷം പേര്‍ മരണപ്പെടുകയാണെങ്കില്‍ ആ ദേശീയ ദുരന്തത്തിന് ഉത്തരവാദികള്‍ മോദി സര്‍ക്കാര്‍ ആയിരിക്കുമെന്നാണ് സ്വര പങ്കുവെച്ച ഭാഗം.

കോവിഡ് സ്ഥിതി​ഗതികള്‍ വിലയിരുത്താന്‍ വിളിച്ച മോദി ഫോണിലൂടെ നടത്തുന്നതും മന്‍കി ബാത്ത്; ആരോപണവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍

പ്രധാനമന്ത്രി തന്റെ വാക്കുകള്‍ കേട്ടില്ലെന്നും അദ്ദേഹം പറയുന്നത് നമ്മള്‍ കേള്‍ക്കുക എന്ന മന്‍ കി ബാത് രീതി ആണ് തുടരുന്നെതെന്നും ഹേമന്ത് സോറന്‍ ആരോപിക്കുന്നു.

കൊവിഡ് വ്യാപനം; വിദേശ സഹായങ്ങൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നതിൽ കേന്ദ്രത്തിന് വിവേചനം

1500 ഓക്‌സിജൻ കോൺസെൻട്രേറ്റേഴ്‌സും അഞ്ചു ക്രയോജനിക് ഓക്‌സിജൻ ടാങ്കറുകളും ലഭിച്ചുവെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി.