നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നും 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ്; വജ്രവ്യാപാരി മെഹുല്‍ ചോക്‌സി പിടിയിൽ

ക​രീ​ബി​യ​ൻ ദ്വീ​പ് രാ​ജ്യ​മാ​യ ആ​ൻറി​ഗ്വ​യി​ൽ​നി​ന്ന് 62 കാ​ര​നെ ഈ ​ആ​ഴ്ച ആ​ദ്യം കാ​ണാ​താ​യി​രു​ന്നു.