കേരളത്തിൽ മെഡിക്കല്‍ അവശ്യവസ്തുക്കള്‍ക്ക് സര്‍ക്കാര്‍ വില നിശ്ചയിച്ചു

കൊവിഡ് പ്രതിരോധത്തിന് വേണ്ട മാസ്‌ക്, ഗ്ലൗസ്, പിപിഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.