കേരളത്തിൽ മന്ത്രിപദത്തിലെത്തുന്ന ആദ്യ മാധ്യമ പ്രവര്‍ത്തക; നേട്ടം സ്വന്തമാക്കി വീണാ ജോര്‍ജ്

പഠനം, കല, മാധ്യമ പ്രവര്‍ത്തനം, പിന്നെ രാഷ്ട്രീയം എന്നിവയില്‍ മികവുതെളിയിച്ച പ്രതിഭ ആയിരുന്നു വീണ ജോര്‍ജ്.