സവർക്കറെകുറിച്ച് അഞ്ചുവർഷം മുൻപ് പ്രസിദ്ധീകരിച്ച ലേഖനത്തിന് മാപ്പ് പറഞ്ഞ് മനോരമയുടെ ദ വീക്ക് മാ​ഗസിൻ

താനെഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും അതിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്നും ലേഖകൻ നിരഞ്ജൻ ടാക്ലെ

മലയാള മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്റര്‍ മാമ്മൻ വർഗീസ് അന്തരിച്ചു

1965ൽ ജനറൽ മാനേജരും 1973ൽ മാനേജിങ് എഡിറ്ററുമായി. ന്യൂസ് പേപ്പർ മാനേജ്മെന്റിൽ ഇംഗ്ലണ്ടിലെ തോംസൺ ഫൗണ്ടേഷനിൽ പരിശീലനം നേടിയിട്ടുണ്ട്.