കോവിഡ് സ്ഥിതി​ഗതികള്‍ വിലയിരുത്താന്‍ വിളിച്ച മോദി ഫോണിലൂടെ നടത്തുന്നതും മന്‍കി ബാത്ത്; ആരോപണവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍

പ്രധാനമന്ത്രി തന്റെ വാക്കുകള്‍ കേട്ടില്ലെന്നും അദ്ദേഹം പറയുന്നത് നമ്മള്‍ കേള്‍ക്കുക എന്ന മന്‍ കി ബാത് രീതി ആണ് തുടരുന്നെതെന്നും ഹേമന്ത് സോറന്‍ ആരോപിക്കുന്നു.