സഖാവ് എം. സ്വരാജ് പരാജയപ്പെട്ടത് ഏറെ വിഷമകരം; എ.എന്‍ ഷംസീറിനോട് പുഷ്പന്‍

പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് കേരളജനത നല്‍കിയ ചരിത്രവിജയത്തില്‍ സഖാവ് ഏറെ ആവേശത്തിലും സന്തോഷവാനുമാണെന്നും ഷംസീര്‍.

കെ.ബാബു ജയിച്ചത് ബി.ജെ.പിയുടെ വോട്ടിലാണെന്ന് കെ.എസ്.രാധാകൃഷ്ണന്‍; സ്വരാജിന്റെ തോല്‍വിയില്‍ സിപിഎം ആരോപണം ശരിവച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ബിജെപിക്ക് നേതാക്കൾ മാത്രമാണ് ഉള്ളത്. താഴെത്തട്ടിൽ പ്രവർത്തകരില്ല. ആർ എസ് എസിന്റെ സഹായത്താലാണ് ബിജെപി സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.