ലോക്ക്ഡൗൺ സമയത്തും പാഠപുസ്തക വിതരണത്തിൽ വിട്ടുവീഴ്ചയില്ലാതെ സർക്കാർ

ആകെ പാഠപുസ്തകങ്ങളില്‍ 98.5 ശതമാനവും ഹബ്ബുകള്‍ എത്തിച്ചിട്ടുണ്ട്. ഇവയില്‍ 86.30 ശതമാനം പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികളിലേക്ക് വിതരണം ചെയ്തുകഴിഞ്ഞു.

സംസ്ഥാനത്ത് ലോക്ഡൗണ്‍ കൂടുതല്‍ ഇളവുകളോടെ നീട്ടിയേക്കുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി

ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മേയ് 30 വരെ ഉണ്ട്. അവസാനിക്കുന്നതിനോട് അടുത്തദിവസം എന്ത് വേണമെന്ന് ആലോചിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് അടുത്ത ആഴ്ച മുതൽ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം; അതിഥി തൊഴിലാളികള്‍ക്കും കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി

കര്‍ശനനിയന്ത്രണത്തിലൂടെ വൈറസ് വ്യാപനം പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്പൂര്‍ണ ലോക്ഡൗണ്‍: ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു

മേയ് 19 മുതല്‍ പരീക്ഷകള്‍ പുനരാരംഭിക്കുമെന്നും പുതുക്കിയ ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍