സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍; കൂടുതല്‍ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുറക്കാം

തുണി, സ്വർണം, പാദരക്ഷ കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. ആക്രിക്കടകൾക്കും ആഴ്ചയിൽ രണ്ട് ദിവസം തുറക്കാൻ അനുമതിയുണ്ട്.