ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം‌: ഇന്ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി എൽഡിഎഫ്

എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇന്ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കളക്ടർക്കുമെതിരെ പ്രമേയം പാസാക്കി കവരത്തി പഞ്ചായത്ത്

അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങളിലും കളക്ടര്‍ അസ്‌കറലിയുടെ പ്രസ്താവനകളിലും പ്രതിഷേധമറിയിച്ച് മൂന്ന് പ്രമേയങ്ങളാണ് പഞ്ചായത്ത് പാസാക്കിയത്.

ലക്ഷദ്വീപിന്‌ പിന്തുണയുമായി കേരളം; നിയമസഭയിൽ ഐകകണ്ഠ്യേനയുള്ള പ്രമേയം തിങ്കളാഴ്ച അവതരിപ്പിക്കും

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ എതിർപ്പ് രേഖപ്പെടുത്തുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും.

ജനകീയ പ്രതിഷേധം ശക്തമാകുന്നു; നിരീക്ഷണം ശക്തമാക്കാനും ജാഗ്രത പുലര്‍ത്താനും ലക്ഷദ്വീപ് സുരക്ഷാ ഉദ്യോഗസ്ഥരോട് ഭരണകൂടം

കപ്പലുകള്‍, ജെട്ടി, പോര്‍ട്ട്, പോര്‍ട്ട് പരിസരം എന്നിവിടങ്ങളില്‍ പ്രത്യേകം നിരീക്ഷിക്കാനും ഈ ഉത്തരവില്‍ പറയുന്നുണ്ട്.

ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്രത്തിനൊപ്പം തന്നെ; പൃഥ്വിരാജിന് സുരേഷ്‌ഗോപിയുടെ മാനുഷിക പിന്തുണ

സൈബറാക്രമണം നേരിടുന്ന പൃഥ്വിരാജിന് പിന്തുണ നല്‍കുന്നതിനോടൊപ്പം വിവാദവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ലക്ഷദ്വീപിലെ ബംഗാരം ദ്വീപും കൊച്ചി ഗസ്റ്റ്ഹൗസും സ്വകാര്യ ഏജൻസികൾക്ക് കൈമാറാൻ നീക്കം

എട്ടുകിലോമീറ്റർ നീളവും നാലുകിലോമീറ്റർ വീതിയുമാണ് ദ്വീപിന്. പതിറ്റാണ്ടുകളായി വിനോദസഞ്ചാരത്തിന് മാത്രമാണ് ദ്വീപ് ഉപയോഗിക്കുന്നത്.