ഓ​ഗസ്റ്റ് ആകുമ്പോൾ ഇന്ത്യയിലെ കോവിഡ് മരണസംഖ്യ പത്തുലക്ഷമാകും; ദുരന്തത്തിന് ഉത്തരവാദികള്‍ മോദി സര്‍ക്കാര്‍; ലാന്‍സെറ്റ് ജേണൽ വാർത്ത പങ്കുവെച്ച് സ്വര ഭാസ്കര്‍

ആഗസ്റ്റോടെ രാജ്യത്ത് പത്ത് ലക്ഷം പേര്‍ മരണപ്പെടുകയാണെങ്കില്‍ ആ ദേശീയ ദുരന്തത്തിന് ഉത്തരവാദികള്‍ മോദി സര്‍ക്കാര്‍ ആയിരിക്കുമെന്നാണ് സ്വര പങ്കുവെച്ച ഭാഗം.